ഒറ്റിന്റെ റിലീസ് മാറ്റി വെച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളാവുന്നു ചിത്രമാണ് ഒറ്റ്. സെപ്തംബർ 2 ന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റേണ്ടി വന്നു. ഇത് ഒരു തമിഴ്-മലയാളം ദ്വിഭാഷയായതിനാല്‍, രണ്ട് പതിപ്പുകളും ഒരേ ദിവസം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ …
ഒറ്റിന്റെ റിലീസ് മാറ്റി വെച്ചു Read More