ബുര്‍ജ് ഖലീഫാ യുടെ നിര്‍മ്മാണ കമ്പനിയായ അറബ്‌ടേക് ഹോള്‍ഡിംഗ് അതിന്‍റെ പ്ര വര്‍ത്തനം അവസാനിപ്പിക്കുന്നു.

ദുബായി: ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണ സ്ഥാപനമായ അറബ് ഹോള്‍ഡിംഗ് പിജെഎസ്സി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. യുഎഇ ആസ്ഥാനമായ നിര്‍മ്മാണ കമ്പനി പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. കമ്പനി കടക്കെണിയില്‍ പെട്ടിരിക്കുന്നതായും പറയപ്പെടുന്നു. നിരവധി മാര്‍ഗ്ഗങ്ങള്‍ പരിഗണിച്ച ശേഷമാണ് പിരിച്ചുവിടാന്‍ തീരുമാനമെടുത്തതെന്ന് …

ബുര്‍ജ് ഖലീഫാ യുടെ നിര്‍മ്മാണ കമ്പനിയായ അറബ്‌ടേക് ഹോള്‍ഡിംഗ് അതിന്‍റെ പ്ര വര്‍ത്തനം അവസാനിപ്പിക്കുന്നു. Read More