ഇരട്ട ന്യൂനമർദ്ദം; മഴ കനക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്. ഒമ്പത് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ ഇടത്തരം/മിതമായ മഴ/ഇടി/മിന്നൽ എന്നിവ തുടരാൻ സാധ്യതയുണ്ട്. …

ഇരട്ട ന്യൂനമർദ്ദം; മഴ കനക്കും Read More

നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര 29 ന്

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ജനുവരി 29 ന് നടത്തും. അറബിക്കടലില്‍ 44 കിലോമീറ്റര്‍ അഞ്ച് മണിക്കൂറോളം സംഗീത വിരുന്നിന്റെ അകമ്പടിയോടെയുള്ള യാത്രയില്‍ വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ട്. ജില്ലയില്‍ നിന്നും 30 പേര്‍ക്കാണ് അവസരം. …

നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര 29 ന് Read More

പുതുക്കിയ മത്സ്യ തൊഴിലാളി ജാഗ്രത : കേരള തീരത്ത് മത്സ്യബന്ധനം പാടില്ല

കേരള-കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ എട്ട്  മുതല്‍ 10 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 6ന് തെക്ക് കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാപ്രദേശ് തീരം, ഗള്‍ഫ് …

പുതുക്കിയ മത്സ്യ തൊഴിലാളി ജാഗ്രത : കേരള തീരത്ത് മത്സ്യബന്ധനം പാടില്ല Read More

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നു

തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍  എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, അതിന് സമീപത്തുള്ള …

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നു Read More

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  മെയ് 20 വരെ: കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില …

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം Read More

പരിസ്ഥിതിയെ അവസരമാക്കി പള്ളുരുത്തി, ലക്ഷ്യം കൂടുതൽ മികവ്

കൊച്ചി കായലി​ന്റെ ചൂടും ചൂരുമേറ്റാണ് പള്ളുരുത്തിയുടെ വളര്‍ച്ചയും കുതിപ്പുമെല്ലാം. കായലിന്റെ ഒരു വശത്ത് കുമ്പളങ്ങിയും അറബിക്കടലിനോട് ചേർന്ന് ചെല്ലാനവും, മറു വശത്ത് കുമ്പളവുമടങ്ങുന്ന തീരമേഖലയുടെ ഇന്നലെകളെകുറിച്ചും നാളെയുടെ വികസനത്തെക്കുറിച്ചും സംസാരിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് ബേബി തമ്പി. സ്ത്രീ സുരക്ഷ, …

പരിസ്ഥിതിയെ അവസരമാക്കി പള്ളുരുത്തി, ലക്ഷ്യം കൂടുതൽ മികവ് Read More

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും സംസ്ഥാനത്ത് ഭീഷണിയാകില്ല

അറബികടലിലെ ന്യൂനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ന്യൂനമർദ്ദത്തോട് അനുബന്ധിച്ചുള്ള ചക്രവാതചുഴിയോടൊപ്പം മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ …

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും സംസ്ഥാനത്ത് ഭീഷണിയാകില്ല Read More

സംസ്ഥാനത്ത് നവംബര്‍ 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത്  അടുത്ത രണ്ട് ദി വസം കൂടി (നവംബര്‍ 20വരെ) ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട  ന്യുനമര്‍ദ്ദം നിലവില്‍  ശക്തി കൂടിയ ന്യുനമര്‍ദ്ദമായി  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ …

സംസ്ഥാനത്ത് നവംബര്‍ 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത Read More

പത്തനംതിട്ട: അതീവ ജാഗ്രത നിര്‍ദ്ദേശം

പത്തനംതിട്ട: തെക്ക്-കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ പത്തനംതിട്ട ജില്ലയില്‍  മഴ തുടരും. വളരെ കനത്ത, തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍  നദീ തീരങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.  നദി …

പത്തനംതിട്ട: അതീവ ജാഗ്രത നിര്‍ദ്ദേശം Read More

മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടി കടന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139 അടി കടന്നു.139.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി ഡാമിലും ജലനിരപ്പിൽ വർധനയുണ്ടായി. ജലനിരപ്പ് 2398.32 ആയി കൂടി. നിലവിൽ ഓറഞ്ച് അലർട്ടാണ് ഡാമിൽ ഉള്ളത്. അതേസമയം, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദത്തിന് സാധ്യതയെന്ന് കേന്ദ്ര …

മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടി കടന്നു Read More