കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയാണ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് കെ.ടി. ജലീല്‍
തിരുവനന്തപുരം: കഴിഞ്ഞയാഴ്ച അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെ.ടി.ജലീല്‍ എം.എല്‍.എ. എ.ആര്‍.നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീലിന്റെ ആരോപണം. ഒരു പ്രമുഖ ന്യൂസ് ചാനലിന് …