എ ആര്‍ ക്യാമ്പിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ എസ് ഐ തൂക്കിവിറ്റതായി പരാതി

. പത്തനംതിട്ട | പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ നിന്നുള്ള ആക്രി സാധനങ്ങള്‍ ആരുമറിയാതെ എസ് ഐ തൂക്കിവിറ്റതായി പരാതി. എസ് ഐ. ജയകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് സംഭവം. എ ആര്‍ ക്യാമ്പിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി വടശേരിക്കരക്ക് …

എ ആര്‍ ക്യാമ്പിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ എസ് ഐ തൂക്കിവിറ്റതായി പരാതി Read More

എആര്‍ ക്യാമ്പില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി

പത്തനംതിട്ട| പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി. എസ്‌ഐയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടമൊഴിവായി. ഇന്ന് (22.05.2025) ഉച്ചയോടെയാണ് സംഭവം. പണം കൊണ്ടുപോകുന്നതിന് കാവല്‍ പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ തോക്ക് ആര്‍മര്‍ എസ്‌ഐക്ക് കൈമാറുകയായിരുന്നു. …

എആര്‍ ക്യാമ്പില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി Read More

മദ്യസത്കാരത്തിനിടെ പോലീസുകാർ തമ്മിലടിച്ചു

പത്തനംതിട്ട : സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച മദ്യസത്കാരത്തിനിടെ തമ്മിലടിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട എ ആര്‍ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ഗിരി, ഡ്രൈവര്‍ എസ് സി പി ഓ സാജന്‍ എന്ന് അറിയപ്പെടുന്ന …

മദ്യസത്കാരത്തിനിടെ പോലീസുകാർ തമ്മിലടിച്ചു Read More