മാധ്യമ മേഖലയും വളരണമെന്ന്: അപൂര്‍വ ചന്ദ്ര
മുംബൈ: രാജ്യത്തിന്റെ സമ്പദ്ഘടന വളരുന്നതിനൊപ്പം മാധ്യമ മേഖലയും വളരണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര.2030 ആകുമ്പോഴേക്കും 10,000 കോടി ഡോളര്‍ വരുമാനം മാധ്യമങ്ങള്‍ ലക്ഷ്യം വയ്ക്കണമെന്നും അതിന് മന്ത്രാലയത്തിന്റെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കി ഫ്രെയിംസ് ഫാസ്റ്റ് …
മാധ്യമ മേഖലയും വളരണമെന്ന്: അപൂര്‍വ ചന്ദ്ര Read More