വയനാട്: ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശം
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം (ഇംഗ്ലീഷ് മീഡിയം) ആഗ്രഹിക്കുന്ന, ഏഴാ ക്ലാസ് പഠനം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ WWW.polyadmission.org/ths ലിങ്ക് വഴി ഏപ്രില്‍ ആറിനകം അപേക്ഷിക്കണം. സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ 7 ന് രാവിലെ …
വയനാട്: ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശം Read More