ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് സ്വകാര്യ  സ്ഥാപനങ്ങളിലടക്കം പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വോട്ടെണ്ണൽ …

ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് സ്വകാര്യ  സ്ഥാപനങ്ങളിലടക്കം പൊതു അവധി പ്രഖ്യാപിച്ചു Read More

ഇലക്ഷൻ തീയതികൾ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ 23-ന്; ബംഗാളിൽ 23, 29-ന്, അസമിൽ 9-ന്‌

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് 4-ന് …

ഇലക്ഷൻ തീയതികൾ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ 23-ന്; ബംഗാളിൽ 23, 29-ന്, അസമിൽ 9-ന്‌ Read More

ഏപ്രിൽ 19 ന് കാലാവധി തീരുന്ന വനിത സി.പി.ഒമാരുടെ റാങ്ക് ലിസ്റ്റിന്റെ കാര്യത്തില്‍ സർക്കാർ മൗനംപാലിക്കുന്നതായി ഉദ്യോഗാർത്ഥികള്‍

തിരുവനന്തപുരം: ഏപ്രിൽ19ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന വനിത സി.പി.ഒ ഉദ്യോഗാർത്ഥികള്‍ ഏപ്രിൽ 9ന് ഉപവസിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് ഏഴ് വരെയായിരുന്നു ഉപവാസം. കാലാവധി തീരാൻ ഒമ്പത് ദിവസം …

ഏപ്രിൽ 19 ന് കാലാവധി തീരുന്ന വനിത സി.പി.ഒമാരുടെ റാങ്ക് ലിസ്റ്റിന്റെ കാര്യത്തില്‍ സർക്കാർ മൗനംപാലിക്കുന്നതായി ഉദ്യോഗാർത്ഥികള്‍ Read More

പത്തനംതിട്ടയിൽ പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

പത്തനംതിട്ട: പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് കുട്ടിയെ നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ബിലീവേഴ്സിലും …

പത്തനംതിട്ടയിൽ പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു Read More

ഐ.പി.എല്‍: 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം

ചെന്നൈ: കോവിഡ് രണ്ടാം തരംഗമുയര്‍ത്തുന്ന ആശങ്കയ്ക്കിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം. മൂന്നു മാസത്തെ ചുരുങ്ങിയ ഇടവേളയിലാണ് ക്രിക്കറ്റിന്റെ ചെറുപൂരത്തിലെ ജനപ്രിയ ലീഗിന് വീണ്ടും കൊടിയേറുന്നതെന്ന അപൂര്‍വതയുമുണ്ട്.ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന …

ഐ.പി.എല്‍: 14-ാം എഡിഷനു 09/04/21 വെള്ളിയാഴ്ച തുടക്കം Read More

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഏപ്രിൽ 12 ന്

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വിതരണ വിഭാഗത്തിൽ 2018-19 മുതൽ 2021-22 വരെയുള്ള കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 12 ന് പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 11 ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലാണ് …

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഏപ്രിൽ 12 ന് Read More

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും

ടോമിൻ ഡി സിൽവ സംവിധാനം ചെയ്ത് ജോജു ജോർജ്ജ്, പൃഥ്വിരാജ് സുകുമാരൻ , എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ . മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി …

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും Read More

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ: ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് (ശമ്പള സ്‌കെയിൽ: 36,000-76,200) സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/തത്തുല്യം. ഏപ്രിൽ ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.keralaadministrativetribunal.gov.in.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ: ഡെപ്യൂട്ടേഷൻ ഒഴിവ് Read More