കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ്, വോട്ടെണ്ണലിന് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

കൊല്ലം: വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് /രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് ഒന്ന്, രണ്ട് തീയതികളിലായി വോട്ടെണ്ണലിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ 72 മണിക്കൂറിനകം …

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ്, വോട്ടെണ്ണലിന് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധം Read More