കൊല്ലം: കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം
കൊല്ലം: എപ്രില്‍ 28 സാധാരണ പ്രതിരോധ കുത്തിവെപ്പ് ദിനം ആയതിനാല്‍ കോവിഡ് കേന്ദ്രങ്ങള്‍ കുറവായിരിക്കും എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കുത്തിവെപ്പുണ്ടാവുകയുള്ളൂ. സ്‌പോട്ട് രജിസ്റ്റര്‍ സംവിധാനം ഇപ്പോള്‍ ഇല്ല. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മുന്‍ഗണന. രജിസ്റ്റര്‍ ചെയ്യാന്‍ …
കൊല്ലം: കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം Read More