നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്;
കാസർകോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിഷ്ണുവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. കേസിലെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ എത്തിച്ചത്. കാലിന് പരിക്കേറ്റതിനാലാണ് തനിക്ക് വിചാരണയ്ക്ക് എത്താനാവാഞ്ഞതെന്ന് വിഷ്ണു പൊലീസിനെ അറിയിച്ചു. …
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്; Read More