ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിങ് ഓഫീസറാകാൻ അവസരം

ന്യു ഡൽഹി : ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് .നഴ്സിങ് ഓഫീസര്‍ തസ്തികയിലെ അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി നോണ്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലേക്കാണ് വിജ്ഞാപനം. 422 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 44,900- …

ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിങ് ഓഫീസറാകാൻ അവസരം Read More

ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി എന്‍ജിനീയര്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി

  അാതപ​ഗ : 2025-ലെ ജൂനിയര്‍ എന്‍ജിനീയര്‍(ജെഇ) റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറക്കി ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ). സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും ഒക്ടോബര്‍ 6 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നവംബര്‍ അഞ്ച് വരെയാണ് അപേക്ഷ …

ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി എന്‍ജിനീയര്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി Read More

ഇന്ത്യൻ റെയിൽവേയിൽ 368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം : 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി സെക്‌ഷൻ കൺട്രോളർ തസ്തികയിലെ 368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 19 ഒഴിവുകൾ തിരുവനന്തപുരത്താണ്. 35,400 രൂപയാണ് അടിസ്ഥാന ശമ്പളം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായം 20-33. കമ്പ്യൂട്ടറധിഷ്ഠിത …

ഇന്ത്യൻ റെയിൽവേയിൽ 368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read More

ക്ഷേമനിധി ബോർഡിൽ നിന്ന് കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024-2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2024 – 2025 വർഷത്തെ എസ്.എസ്.എൽ.സി. …

ക്ഷേമനിധി ബോർഡിൽ നിന്ന് കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം Read More

ഇന്റലിജൻസ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസറുടെ 3,717 ഒഴിവുകൾ

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലായ് 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. …

ഇന്റലിജൻസ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസറുടെ 3,717 ഒഴിവുകൾ Read More

പുതിയ വിജ്ഞാപനത്തിന് അനുമതി നല്‍കി പി.എസ്.സി. യോഗം

തിരുവനന്തപുരം : 47 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്‍കി. 2025 ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോലീസില്‍ എസ്.ഐ., കൃഷിവകുപ്പില്‍ കൃഷി ഓഫീസര്‍, വിവിധവകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയാണ് ഒഴിവുകള്‍. ഡിസംബര്‍ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. …

പുതിയ വിജ്ഞാപനത്തിന് അനുമതി നല്‍കി പി.എസ്.സി. യോഗം Read More

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

.ദില്ലി : ഐടികള്‍, ഐഐഎമ്മു കള്‍, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്‌ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും …

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ഡല്‍ഹി: . നവംബർ 6ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ പല സുപ്രധാന തീരുമാനങ്ങളും എടുത്തു. പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി ..സ്കീം അനുസരിച്ച്‌ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ( ക്യൂ എച്ച്‌ ഇ ഐ ) …

പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി Read More

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത.

ദല്‍ഹി: ആയുഷ്‌മാന്‍ പദ്ധതിയില്‍ 70 വയസുമുതലുള്ള എല്ലാവര്‍ക്കും പരിധിയല്ലാതെ സൗജന്യ ആരോഗ്യ ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി 2024 സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തേക്കും. അന്നുമുതല്‍ പദ്ധതിയില്‍ പുതുതായി ചേരാനും മറ്റുമുള്ള നടപടികള്‍ ആരംഭിക്കാം. ഇതിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും …

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത. Read More

മത്സ്യബന്ധന യാനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനും, പുതുതായി മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനും അപേക്ഷിക്കാം

എറണാകുളം മാർച്ച് 3: മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനും സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന എന്‍ജിനുകളുടെയും വളളങ്ങളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15 ന് രാവിലെ 8 മുതല്‍ …

മത്സ്യബന്ധന യാനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനും, പുതുതായി മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനും അപേക്ഷിക്കാം Read More