ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അഖില കേരള തന്ത്രി സമാജം ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിദ്യാലയങ്ങളെ വിലയിരുത്താനുള്ള വൈദഗ്ധ്യമോ അധികാരമോ …

ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി Read More

ഉന്നാവോ ബലാത്സംഗ കേസ്: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി …

ഉന്നാവോ ബലാത്സംഗ കേസ്: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ Read More

നടിയെ ആക്രമിച്ച കേസ് : വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി

കൊച്ചി| നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഡിസംബർ 22 തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഇതിനുളള അനുമതി നല്‍കിയത്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ സര്‍ക്കാര്‍ …

നടിയെ ആക്രമിച്ച കേസ് : വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി Read More

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി …

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍ Read More

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ

. കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ രണ്ടുപേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്നാണ് ഇവരുടെ ആവശ്യം. . ആക്സസ് …

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ Read More

ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സ് : സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​പ്പീ​​​​ലി​​​​നു പോ​​​​ക​​​​ണ​​​​മെ​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ വ​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നവി​​​​ധി​​​​യ​​​​ല്ലെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​പ്പീ​​​​ലി​​​​നു പോ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.ഏ​​​​തു തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ശി​​​​ക്ഷി​​​​ച്ച​​​​ത്, ഏ​​​​തു തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ലാ​​​​ണു ശി​​​​ക്ഷി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്ന​​​​തു വി​​​​ധി വാ​​​​യി​​​​ച്ചാ​​​​ലേ മ​​​​ന​​​​സി​​​​ലാ​​​​കൂ. സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ ഇ​​​​പ്പോ​​​​ള്‍ ഒ​​​​രു വി​​​​ല്പ​​​​ന​​​​ച്ച​​​​ര​​​​ക്കാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും വി.ഡി.സതീശൻ …

ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സ് : സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​പ്പീ​​​​ലി​​​​നു പോ​​​​ക​​​​ണ​​​​മെ​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ Read More

തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ആശ്രിതരുടെ പട്ടികയിൽ വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണെന്ന് സുപ്രീംകോടതി

. ന്യൂഡൽഹി: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ ആശ്രിതരുടെ പട്ടികയിൽ ‘പ്രായപൂർത്തിയായ വിധവയായ സഹോദരി’യെക്കൂടി ഉൾപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി .. നിലവിലെ നിയമത്തിൽ ‘പ്രായപൂർത്തിയാവാത്ത’ വിധവയായ സഹോദരിയാണുള്ളത്. ഇങ്ങനെെയാരു വിഭാഗത്തെ ഇപ്പോൾ സാധാരണഗതിയിൽ കണ്ടെത്താനാവില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രായപൂർത്തിയായ വിധവയായ …

തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ആശ്രിതരുടെ പട്ടികയിൽ വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണെന്ന് സുപ്രീംകോടതി Read More

ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി സൗദി സുപ്രീം കോടതി

റിയാദ് | സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ …

ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി സൗദി സുപ്രീം കോടതി Read More

പാലിയേക്കര ടോള്‍ പ്ലാസ : ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി | പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. നാലാഴ്ചത്തെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി …

പാലിയേക്കര ടോള്‍ പ്ലാസ : ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി Read More

സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി കെ എം എബ്രഹാം

ന്യൂഡല്‍ഹി | അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലെ സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം തെറ്റാണെന്നും ഇടപാടുകളെല്ലാം ബാങ്ക് വഴിയാണ് നടത്തിയതെന്നും …

സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി കെ എം എബ്രഹാം Read More