മിഷൻ സി റംസാൻ അടുത്തമാസം എത്തുന്നു

എം സ്ക്വയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി റംസാൻ അടുത്ത മാസം തിയറ്ററുകളിലെത്തുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസാവുന്ന ഈ ചിത്രം റിയലിസ്റ്റിക്ക് ക്രൈം ആക്ഷൻ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. …

മിഷൻ സി റംസാൻ അടുത്തമാസം എത്തുന്നു Read More