ഒഡിഷയില്‍ നേതാക്കള്‍ക്കു നേരേ മുട്ടയേറ് നടത്തി ബിജെപിയും കോണ്‍ഗ്രസും
ഭുവനേശ്വര്‍: ഒഡിഷയില്‍ സര്‍ക്കാരിനെതിരായ സമരത്തിനിടെ മുട്ടയേറ് നടത്തി കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞപ്പോള്‍ ഞായറാഴ്ച കേന്ദ്രമന്ത്രി ബിശ്വേശര്‍ തുഡുവിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ബിജെഡിയുടെ …
ഒഡിഷയില്‍ നേതാക്കള്‍ക്കു നേരേ മുട്ടയേറ് നടത്തി ബിജെപിയും കോണ്‍ഗ്രസും Read More