ജനവിധി അട്ടിമറിക്കാൻ കോൺഗ്രസില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു. പിഎം ശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ തെരഞ്ഞെടുപ്പിൽ ചർച്ചയായി.നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും …
ജനവിധി അട്ടിമറിക്കാൻ കോൺഗ്രസില്ലെന്ന് രമേശ് ചെന്നിത്തല Read More