ആലുവയിൽ ലഹരിക്കെതിരെ ജാഗ്രതാ ദീപം
ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ നവകേരളം മുന്നേറ്റ പരിപാടിയുടെ ഭാഗമായി ആലുവ മുൻസിപ്പൽ ടൗൺഹാളിന്റെ മുൻപിലുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ജാഗ്രതാ ദീപം തെളിയിച്ചു. എക്സൈസ് ആലുവ സർക്കിൾ ഓഫീസിന്റെയും വിമുക്തി മിഷന്റെയും, വിവിധ വകുപ്പുകളുടെയും സംയുക്ത …
ആലുവയിൽ ലഹരിക്കെതിരെ ജാഗ്രതാ ദീപം Read More