ഫഹദ് ഫാസിലും അമല്‍ നീരദും ഒരു രൂപ പ്രതിഫലം വാങ്ങിയില്ല. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്. അന്‍വര്‍ റഷീദ്
കൊച്ചി: മതവിശ്വാസങ്ങളെ തൂക്കി വില്‍ക്കുന്ന പുരോഹിതന്‍മാരെ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ദൃശ്യവത്കരിച്ച സിനിമയായിരുന്നു ട്രാന്‍സ്. ഒരു വര്‍ഷത്തിലേറെ നീണ്ട ചിത്രീകരണം എന്ന വിസ്മയവുമായി അന്‍വര്‍ റഷീദ് എത്തിയത് പലരും തൊടാന്‍ മടിക്കുന്ന ഈ വിഷയവുമായാണ്. സിനിമ മേഖലയിലും പുറത്തും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട …