പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി

തിരുവനന്തപുരം : പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ രഹസ്യാന്വേഷണം തുടങ്ങിയതായി സൂചന. കേരളത്തിലെ അപൂർവ സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതായാണ് വിവരം. അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും …

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി Read More

പി.വി അൻവർ ഇനി കുലംകുത്തിയും വർഗവഞ്ചകനുമായി മാറുമെന്ന് കെ.കെ രമ എം.എൽ.എ.

വടകര: പി.വി അൻവർ കുലംകുത്തിയും വർഗവഞ്ചകനുമായും മാറുമെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. ഇനി പാർട്ടി ഒന്നടങ്കം അൻവറിനെതിരെ തിരിയും. അൻവറിനെ ഏറ്റവും കൊള്ളരുതാത്തവനും മോശക്കാരനും ആക്കും. പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മിൽ ഉണ്ടാകരുതെന്ന ധാരണയാണ് അൻവർ പറഞ്ഞുവെക്കുന്നത്. …

പി.വി അൻവർ ഇനി കുലംകുത്തിയും വർഗവഞ്ചകനുമായി മാറുമെന്ന് കെ.കെ രമ എം.എൽ.എ. Read More

പി.വി. അന്‍വര്‍ എം.എല്‍.എ. പറയുന്നതിന്‌ അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന്‌ വനംമന്ത്രി

കോഴിക്കോട്‌: അന്‍വറെ പോലെയുള്ള എം.എല്‍.എ. പറയുന്നതിന്‌ അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന്‌ വനംമന്ത്രി എ.കെ .ശശീന്ദ്രന്‍ . നിലമ്പൂരില്‍ തന്നെ വേദിയിലിരുത്തി പി.വി. അന്‍വര്‍ എം.എല്‍.എ വനംവകുപ്പിന്‌ എതിരെ ആഞ്ഞടിച്ച സംഭത്തെപ്പറ്റി സംസാരിക്കുകയായിരുന്നു മന്ത്രി. പറഞ്ഞത്‌ ശരിയായോ എന്നും …

പി.വി. അന്‍വര്‍ എം.എല്‍.എ. പറയുന്നതിന്‌ അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന്‌ വനംമന്ത്രി Read More