പി.​​​വി. അ​​​ൻ​​​വ​​​റി​​​നു യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് അം​​​ഗ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ

മ​​​ല​​​പ്പു​​​റം: തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ പി.​​​വി. അ​​​ൻ​​​വ​​​റി​​​നു യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് അം​​​ഗ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. അ​​​ൻ​​​വ​​​ർ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ന​​​ല്ല കാ​​​ര്യ​​​മാ​​​ണ്. അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് …

പി.​​​വി. അ​​​ൻ​​​വ​​​റി​​​നു യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് അം​​​ഗ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ Read More

പി.വി. അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ്

കണ്ണൂർ: വാർത്തസമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെ പി.വി. അൻവറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയില്‍ അഴിമതിയാരോപണമുന്നയിച്ചത് പി. ശശി ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പി. ശശി നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. …

പി.വി. അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ് Read More

നിലമ്പൂര്‍ എംഎല്‍‌എ പി.വി അന്‍വര്‍ രാജി വക്കാൻ സാധ്യത ?

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍‌എ പി.വി അന്‍വര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ജനുവരി 13 തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കാണ് …

നിലമ്പൂര്‍ എംഎല്‍‌എ പി.വി അന്‍വര്‍ രാജി വക്കാൻ സാധ്യത ? Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ പിന്തുണയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല …

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ Read More

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം :ബിനോയ് വിശ്വം.

കൊച്ചി: ശബരിമലയില്‍ വെർച്വല്‍ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം.. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ലതെങ്കിലും പെട്ടെന്നു നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. …

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം :ബിനോയ് വിശ്വം. Read More

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്.

മലപ്പുറം: എൽ.ഡി.എഫ്.സ്വതന്ത്രൻ എന്ന ലേബൽ മാറ്റി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പുതിയ സംഘടനയുമായി പി.വി. അൻവർപൊതുമണ്ഡലത്തിലേക്ക് . മഞ്ചേരിയിലെ ജസീല ജംങ്ഷനിൽ വെച്ച് പി.വി. അൻവർ ഡിഎംകെയുടെ നയം വിശദീകരിച്ചപ്പോൾ കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്. …

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്. Read More

തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി

തിരുവനന്തപുരം : സ്വർണക്കടത്ത്, ആർഎസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി സർക്കാർ . സസ്പെൻഷനിലേക്ക് പോകാത . ക്രമസമാധാന ച്ചുമതലയിൽനിന്ന് സ്ഥാനമാറ്റത്തിൽ മാത്രം ശിക്ഷ ഒതുക്കി. 7ന് തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ …

തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി Read More

പി.വി. അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം : ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ

മലപ്പുറം:പി.വി. അൻവർ എം.എൽ.എ തന്റെ പുതിയ പാർട്ടി പ്രഖ്യാപനം സെപ്തംബർ 6 ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ നടത്തുമെന്നാണ് സൂചന. .പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന …

പി.വി. അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം : ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ Read More

ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

മലപ്പുറം: .കേരളത്തിലെ സിപിഎം, ആര്‍എസ്‌എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ കുറിച്ച്‌ ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരമാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള തന്ത്രം. ദേശീയ …

ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. Read More

മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. പി.വി.അൻവർ എംഎൽഎ

. നിലമ്പൂർ: മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമെന്ന് പി.വി. അൻവർ എംഎൽഎ. മലയോര കർഷകർ വന്യമൃഗശല്യം മൂലം പ്രയാസപ്പെടുകയാണ്. എന്നാൽ, ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല. തെക്കൻ കേരളത്തിൽനിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കർഷകർ താമസിക്കുന്ന …

മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. പി.വി.അൻവർ എംഎൽഎ Read More