അന്വേഷണത്തിന് ഏഴംഗ സമിതി

January 21, 2023

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സരണ്‍ സിങ്ങിനെതിരായ െലെംഗികാരോപണ വിവാദം അന്വേഷിക്കാന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയമിച്ചു. മേരി കോം, യോഗേശ്വര്‍ ദത്ത്, ഡോല ബാനര്‍ജി, അലക്‌നന്ദ അശോക്, സഹ്‌ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമാണ് അംഗങ്ങള്‍. ഒളിംപിക് …

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരേ നടപടിയുണ്ടാകാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു വനിതാ താരങ്ങള്‍

January 20, 2023

ന്യൂഡല്‍ഹി: താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരേ ശക്തമായ നടപടിയുണ്ടാകാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു വനിതാ താരങ്ങള്‍ വ്യക്തമാക്കി. ബ്രിജ് ഭൂഷണ്‍ രാജിവച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും ഗുസ്തി താരം വിനേഷ് …

നിദ ഫാത്തിമയുടെ മരണം: വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രിയുടെ ഉറപ്പ്

December 23, 2022

മുംബൈ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകി. വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ ഉന്നയിച്ചു. കുട്ടിയുടെ മൃതദേഹം …

സംശുദ്ധര്‍ ബിജെപിയില്‍ നിന്നു: കൈകളില്‍ ചോരപുരണ്ടവര്‍ എസ്പിയിലേക്ക് പോയെന്നും കേന്ദ്രമന്ത്രി

January 17, 2022

ലഖ്നൗ: സംശുദ്ധ സ്വഭാവമുള്ളവര്‍ ബി.ജെ.പിയില്‍ ചേരുന്നു. കൈകളില്‍ ചോരപുരണ്ട കലാപകാരികള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നുവെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നവരെ വിമര്‍ശിച്ചാണ് പ്രസ്താവന.കലാപമുണ്ടാക്കുന്നവരാണ് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമാജ്വാദി പാര്‍ട്ടി …

ഹിമാചലില്‍ അത്യാധുനിക സ്‌പോര്‍ട്സ് ട്രെയിനിങ് സെന്റര്‍ നിര്‍മിക്കുമെന്ന് കേന്ദ്രം

August 23, 2021

ധരംശാല: ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ഭൂമി അനുവദിക്കുകയാണെങ്കില്‍ ധരംശാലയ്ക്ക് സമീപം അത്യാധുനിക സ്‌പോര്‍ട്സ് ട്രെയിനിങ് സെന്റര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് കായിക മന്ത്രി അനുരാഗ് താക്കൂര്‍. ഹിമാചലില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയാണ് മന്ത്രി. സംസ്ഥാനത്തെ ഓരോ ജില്ലയേയും ലോക നിലവാരത്തില്‍ …