എസ് കെ 20 ഓഗസ്റ്റ് 31 ന് തിയേറ്ററിൽ

ജാതി രത്‌നലു ഫെയിം അനുദീപ് കെവി സംവിധാനം ചെയ്യുന്ന എസ്‌കെ 20 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ശിവകാര്‍ത്തികേയന്‍ചിത്രം ഓഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തുന്നു. പേരിടാത്ത ചിത്രം തെലുങ്കിലേക്കുള്ള ശിവയുടെ ചുവടുവെപ്പിനെയും തമിഴ് സിനിമയിലേക്കുള്ള അനുദീപിന്റെ പ്രവേശനത്തെയും അടയാളപ്പെടുത്തുന്നു. സ്പെഷ്യല്‍ ഓപ്‌സ് 1.5: …

എസ് കെ 20 ഓഗസ്റ്റ് 31 ന് തിയേറ്ററിൽ Read More