ഫഹദിന്റെ മൊഴിയെടുത്തു
കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് നടന്‍ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാണ സ്ഥാപനത്തില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണു ഫഹദ് ഫാസിലിനെ ആദായ നികുതി …
ഫഹദിന്റെ മൊഴിയെടുത്തു Read More