പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി.

വിയൻഷ്യൻ : താൻ ബുദ്ധന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ചിട്ടുണ്ടെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. സംഘർഷ പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് 19ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. …

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി. Read More

നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പോലീസ്

കണ്ണൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതിയായ ആന്റണിയെ കണ്ടെത്താനാകാതെ പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍തപ്പുന്നു. കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ആന്റണിയെ പിടികൂടിയാല്‍മാത്രമേ ഇനി കേസില്‍ അന്വേഷണസംഘത്തിനു മുന്നോട്ടുപോകാനാകൂ. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ആന്റണി വടക്കെ ഇന്ത്യയിലേക്കു കടന്നുവെന്നു പോലീസ് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് …

നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ പോലീസ് Read More