സമീപ പ്രദേശത്ത്‌ പൊന്തക്കാടുകള്‍ വളര്‍ന്നാല്‍ വെട്ടി വൃത്തിയാക്കി ചെലവ്‌ ഭൂവുടമയില്‍ നിന്ന്‌ ഈടാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഹൈക്കോടതി നിര്‍ദ്ദേശം

തൃശൂര്‍ : മാള കൃഷ്‌ണന്‍കോട്ടയിലെ ലയയുടെ വീട്ടിന്റെ സമീപത്ത്‌ പുരയിടത്തിലെ കാട്‌ വെട്ടിത്തെളിക്കണമെന്നും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും കാണിച്ച്‌ ലയയുടെ അച്ഛന്‍ പി.ഡി ജോസ്‌ ഉള്‍പ്പെടെ പ്രദേശവാസികള്‍ പഞ്ചായത്തിന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭൂവുടമയ്‌ക്ക്‌ നോട്ടീസ്‌ നല്‍കിയതല്ലാതെ പഞ്ചായത്ത്‌ ഒന്നും ചെയ്‌തില്ല. …

സമീപ പ്രദേശത്ത്‌ പൊന്തക്കാടുകള്‍ വളര്‍ന്നാല്‍ വെട്ടി വൃത്തിയാക്കി ചെലവ്‌ ഭൂവുടമയില്‍ നിന്ന്‌ ഈടാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഹൈക്കോടതി നിര്‍ദ്ദേശം Read More