യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബെയ്‌റൂത്ത് | അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ചും യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് …

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു Read More

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: ആറ് മരണം

ഇസ്താംബൂള്‍: ഭൂകമ്പം തകര്‍ന്ന തുര്‍ക്കിയിലുണ്ടായ തുടര്‍ചലനത്തില്‍ ആറ് മരണം. 294 പേര്‍ക്കു പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി എട്ടിനാണുണ്ടായത്. അന്റാക്യ(പഴയ അന്തോക്യ) കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ചത്തെ ഭൂചലനം. ഈ മാസം ആറിനായിരുന്നു തുര്‍ക്കിയെയും സിറിയയെയും …

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: ആറ് മരണം Read More

തുര്‍ക്കിയില്‍ പ്രതീക്ഷ മങ്ങുന്നു

അന്റാക്യ/ഇസ്‌കെന്‍ഡറണ്‍: കഴിഞ്ഞയാഴ്ച തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന്, എര്‍ദെം അവ്‌സറോ ഗ്ലുവിന്റെ സഹോദരിയും ഭര്‍ത്താവും രണ്ടു കുട്ടികളും അന്റാക്യയിലെ (പഴയ അന്തോഖ്യ) തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലായി. എന്നിട്ടും അവരില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിക്കാനും അവര്‍ക്കായി. പക്ഷേ, ഒന്നര ദിവസത്തിനപ്പുറം എല്ലാം തുലഞ്ഞു. …

തുര്‍ക്കിയില്‍ പ്രതീക്ഷ മങ്ങുന്നു Read More