ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ …

ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍ Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ഇതുവരെ നീക്കിയത് 6881 പ്രചാരണ സാമഗ്രികള്‍

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകള്‍  ഇതുവരെ  6881 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.  മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലമുടമയുടെ അനുമതിയില്ലാതെ …

നിയമസഭാ തെരഞ്ഞെടുപ്പ്: ഇതുവരെ നീക്കിയത് 6881 പ്രചാരണ സാമഗ്രികള്‍ Read More

തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു കളക്ടര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹകരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ സൗഹാര്‍ദ സമീപനം സ്വീകരിക്കണമെന്നും …

തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു കളക്ടര്‍ Read More

അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പെരുമാറ്റ ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന 1071 പ്രചാരണ സാമഗ്രികള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കംചെയ്തു.വിവിധ താലൂക്കുകളില്‍ പൊതു സ്വ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങളും ഫ്‌ളക്‌സ് . ബാനര്‍, ബോര്‍ഡ് എന്നിവയുമാണ് താലൂക്ക് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്. …

അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു Read More