റിപ്പോര്‍ട്ട്
ആലപ്പുഴ: ചെക്ക് പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു. വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചു. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: യാത്രാവേളയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ആവിഷ്‌കരിച്ച 'നിർഭയ' പദ്ധതി ഉടൻ നടപ്പിലാക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മകൾക്ക് ബിരുദ ദാനം നടത്താനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാരക്കോണത്തെ ഡോ.സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങിന്റെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഇലക്ട്രിക്ക്‌ മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍കാര്‍, പ്രൈവറ്റ്‌ സര്‍വീസ്‌ വാഹനങ്ങള്‍, ത്രീവീലര്‍ എന്നിവയുടെ ഒറ്റത്തവണ നികുതി വിലയുടെ 5 ശതമാനമാക്കി നിജപ്പെടുത്തിയതായി മന്ത്രി ആന്റണിരാജു. ഇ.ടി ടൈസന്റെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ്‌ സെക്രട്ടറി പി കെ ശ്രീവത്സകുമാറിനെ സ്ഥാനത്തുനിന്നും മാറ്റി. സിപിഎം അനുമതിയില്ലാതെയാണ്‌ നിയമനം എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ നടപടി. പികെ ശ്രീലത്സകുമാറിന്റെ നിയമനം സംബന്ധിച്ച്‌...