
കെ.എ.സ്.ആർ.ടിസി ഗ്രാമവണ്ടിയുടെ കന്നിയാത്ര എറണാകുളത്ത് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി : കൈത്തറിയുടെ ഈറ്റില്ലമായ ചേന്ദമംഗലം പഞ്ചായത്തിലേക്ക് കെ.എ.സ്.ആർ.ടിസി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു.നഷ്ടത്തിലായ കെഎസ്ആർടിസിയെ കരകയറ്റാൻ ആവിഷ്കരിച്ച ഗ്രാമവണ്ടി സർവീസിനാണ് ആണ് എറണാകുളം ജില്ലയിൽ തുടക്കം കുറിച്ചത്.ഗ്രാമവണ്ടിയുടെ ജില്ലയുടെ കന്നിയാത്രയ്ക്ക് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. പാലിയത്തെ രാജവീഥിയിലൂടെ …