യുവാവിനെ അമ്മയുടെ മുമ്പില്‍വച്ച് വെട്ടികൊലപ്പെടുത്തി

തൃശൂര്‍: യുവാവിനെ മാതാവിന്റെ മുമ്പില്‍വച്ച് വെട്ടികൊലപ്പെടുത്തി. അന്തിക്കാട് താന്യത്ത് മുന്‍ പഞ്ചായത്ത് അംഗവും കുടുംബശ്രീ ചെയര്‍പേഴ്സണുമായ മായ സുരേഷിന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ വീടിനു സമീപത്തുവച്ചാണ് ആദര്‍ശിനു നേരെ ആക്രമണം നടന്നത്. വാഹനത്തിലെത്തിയ സംഘം ആദര്‍ശിനെ വെട്ടിവീഴ്ത്തുകയായിരുന്നു. …

യുവാവിനെ അമ്മയുടെ മുമ്പില്‍വച്ച് വെട്ടികൊലപ്പെടുത്തി Read More