തീവണ്ടിയപകടം; പരിക്കേറ്റവരില്‍ നാല് തൃശ്ശൂര്‍ സ്വദേശികളും

അന്തിക്കാട്: ഒഡിഷയിലെ തീവണ്ടിയപകടത്തില്‍ അന്തിക്കാട് സ്വദേശികളായ നാലുപേര്‍ക്ക് പരിക്കേറ്റു. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. ഒരാളുടെ പല്ലുകള്‍ തകര്‍ന്നു, മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവര്‍ …

തീവണ്ടിയപകടം; പരിക്കേറ്റവരില്‍ നാല് തൃശ്ശൂര്‍ സ്വദേശികളും Read More

ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ നാല് മലയാളികൾക്കും പരുക്ക്

ഒറീസയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ അന്തിക്കാട് കണ്ടശാങ്കടവ് സ്വദേശികളായ നാല് യുവാക്കൾക്ക് പരുക്കേറ്റു. കിരൺ, ലിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരുക്കേറ്റത്. അന്തിക്കാടുള്ള ഒരു സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി …

ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ നാല് മലയാളികൾക്കും പരുക്ക് Read More

മരുന്നുമാറി കഴിച്ച രോ​ഗി മരിച്ചു

അന്തിക്കാട്: തൃപ്രയാറിലെ മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്നുമാറി നൽകിയത് കഴിച്ചതുമൂലം രോഗി മരിച്ചതായി പരാതി. താന്ന്യം പള്ളിപ്പറമ്പിൽ സുലൈമാൻ (66) ആണ് മരിച്ചത്. ദീർഘനാളായി ശരീരത്തിന്റെ ഒരു ഭാഗം തളർന്ന അവസ്ഥയിലായിരുന്നു സുലൈമാൻ. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. തൃപ്രയാറിലെ മെഡിക്കൽ സ്റ്റോറിൽനിന്ന് …

മരുന്നുമാറി കഴിച്ച രോ​ഗി മരിച്ചു Read More

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റും: മന്ത്രി കെ. രാജൻ

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുന്നതിനുള്ള സമഗ്ര പരിഷ്കരണമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വേണ്ടതെന്ന്  റവന്യൂമന്ത്രി  കെ രാജൻ. ലോകത്തിന് മുന്നിൽ കേരളത്തെ അറിവിൻ്റെ കേന്ദ്രമായി മാറ്റാനുള്ള പദ്ധതികൾ  സർക്കാർ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തിക്കാട്  ബ്ലോക്ക്  പഞ്ചായത്ത് പരിധിയിൽ …

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റും: മന്ത്രി കെ. രാജൻ Read More

തൃശ്ശൂർ: പാടശേഖര സമിതി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു

തൃശ്ശൂർ: അന്തിക്കാട് പാടശേഖര സമിതി ഭരണസമിതി അംഗങ്ങളുടെ ഒഴിവിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. കേരള ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ചട്ട പ്രകാരം  പാടശേഖത്തിൽ 0.4 ഹെക്ടർ വരെ സ്ഥലമുള്ള ഭൂവുടമകളായ കർഷകരിൽ നിന്നും മൂന്ന് പേർ, പാടശേഖത്തിലെ 0.4 ഹെക്ടർ മുതൽ …

തൃശ്ശൂർ: പാടശേഖര സമിതി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു Read More

അപകടത്തില്‍പെട്ട തെരുവുനായക്ക് രക്ഷകരായി അനിമല്‍ കെയര്‍ സൊസൈറ്റി

അന്തിക്കാട്: അപകടത്തില്‍ പെട്ട് വലത്കാലും തോളെല്ലും തകര്‍ന്ന തെരുവ് നായക്ക് നാട്ടുകാരും തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റിയും ചേര്‍ന്ന് സംരക്ഷണം ഒരുക്കി. അന്തിക്കാട് ആല്‍സെന്ററിലെ ജുഗ്രയെന്ന നാലുവയസുളള തെരുവ് നായ്ക്കാണ് നാട്ടുകാരുടെ കനിവില്‍ തണലൊരുക്കിയത്. അപകടത്തില്‍ നായയുടെ കാലിന്റെ രണ്ടുഭാഗങ്ങളില്‍ എല്ല് …

അപകടത്തില്‍പെട്ട തെരുവുനായക്ക് രക്ഷകരായി അനിമല്‍ കെയര്‍ സൊസൈറ്റി Read More

ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്

തൃശൂര്‍: അന്തിക്കാട്ട് ഒരു വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. അന്തിക്കാട് പടിഞ്ഞാറ് വിയ്യത്ത് സനല്‍കുമാറിന്റെ വീട്ടിലാണ് സംഭവം. ഭാര്യ വാണിയാണ് ഫ്രിഡ്ജിലെ മുകളിലെ തട്ടില്‍ പാമ്പിനെ കണ്ടത്. പച്ചക്കറി എടുക്കുമ്പോള്‍ എന്തോ അനങ്ങുന്നതു കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ചുരുണ്ടുകൂടി കിടക്കുന്നത് മൂര്‍ഖനാണെന്നു …

ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് Read More