കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ലോക അര്‍ബുദദിനം കളക്ടര്‍ ഉദ്ഘാടനം ചെയ്തു
ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ച അര്‍ബുദ ദിനാചരണം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബാലതാരം ആന്‍സു മരിയ തോമസ് അര്‍ബുദ രോഗികള്‍ക്കായി തന്റെ മുടി ദാനംചെയ്തു. ഡോ. പി.ജി ബാലഗോപാല്‍ …
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ലോക അര്‍ബുദദിനം കളക്ടര്‍ ഉദ്ഘാടനം ചെയ്തു Read More