കൊല്ലം: ‘മൂന്നാം വരവ്, മുന്നേ അറിയാം, മുന്നേ ഒരുങ്ങാം’ഹ്രസ്വചിത്രം പുറത്തിറക്കി

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നല്‍കുന്ന ‘മൂന്നാം വരവ് മുന്നേ അറിയാം മുന്നേ ഒരുങ്ങാം’ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ …

കൊല്ലം: ‘മൂന്നാം വരവ്, മുന്നേ അറിയാം, മുന്നേ ഒരുങ്ങാം’ഹ്രസ്വചിത്രം പുറത്തിറക്കി Read More