കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൊച്ചി: പത്തടിപ്പാലത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.അപകടത്തിൽ കളമശേരി സ്വദേശി സാജു(64) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 2 വെളളിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ …
കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു Read More