നാഗർകോവിലിൽ ബൈക്കപകടം : ബന്ധുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നാഗർകോവിൽ: തമിഴ്നാട്ടിൽ ബൈക്കപകടത്തിൽ ബന്ധുക്കളായ യുവാക്കൾ.മരിച്ചു. നാഗർകോവിലിൽ അപ്ടാ മാർക്കറ്റിന് സമീപമാണ് അപകടം സംഭവിച്ചത്. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്.ഇരുവരും ഇലക്ട്രീഷ്യൻമാരാണ് റ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നവംബർ 15 ശനിയാഴ്ച രാത്രി ജോലി …
നാഗർകോവിലിൽ ബൈക്കപകടം : ബന്ധുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം Read More