നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി : നടന്‍ ദിലീപ് കോടതിയിലെത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് വീട്ടില്‍നിന്ന് യാത്രതിരിച്ചത്. രാവിലെ തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്ന സഹോദരന്‍ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് …

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി : നടന്‍ ദിലീപ് കോടതിയിലെത്തും Read More

കോഴിക്കോട് ഹിറ്റാച്ചി തല കീഴായി കടലിലേക്ക് മറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു. 2023 മെയ് 27 ശനിയാഴ്ച രാവിലെ 10.20 ഓടെയാണ് ഹിറ്റാച്ചി മറിഞ്ഞത് . പുലിമുട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കുമ്പോഴാണ് …

കോഴിക്കോട് ഹിറ്റാച്ചി തല കീഴായി കടലിലേക്ക് മറിഞ്ഞു Read More

ദിലീപിന്റെ സഹോദരനും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഹൈക്കോടതിയിൽ

കൊച്ചി : ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകൻ ബി രാമൻപിള്ളയും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കെ 19-04-22-നാണ് ക്രൈംബ്രാഞ്ച് ഈ ശബ്ദരേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചത്. മുഖ്യപ്രതി …

ദിലീപിന്റെ സഹോദരനും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഹൈക്കോടതിയിൽ Read More

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു.

ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. 2021 ഡിസംബർ 5 ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റിൽ വീണ ആടിനെ …

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു. Read More

നൃത്ത പരിശീലന വീഡിയോ പങ്കുവെച്ച് സംവിധായകൻ അനൂപ്

ജയറാം, മീരാജാസ്മിൻ, ദേവിക എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിലെങ്കത്ത പരിശീലന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ്. ഈ സത്യൻ അന്തിക്കാട് ചിത്രത്തിൻറെ നൃത്തം സംവിധാനം ചെയ്തിരിക്കുന്നത് നർത്തകിയും നടിയുമായ അന്നയാണ്. അന്ന് വൃത്തം പഠിപ്പിക്കുന്നതിനും നടി …

നൃത്ത പരിശീലന വീഡിയോ പങ്കുവെച്ച് സംവിധായകൻ അനൂപ് Read More

വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: പട്ടിമറ്റത്ത് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചുവീഴ്തി സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പളളിപ്പാട്ടു …

വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍ Read More

ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി

ബംഗളൂരു: മയക്കുമരുന്ന് കേസിൽ മുഖ്യ പ്രതിയായ അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കൾ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നൽകിയത്. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നൽകിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. …

ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി Read More

ശസ്ത്രക്രിയയെ തുടർന്ന് ഏഴ് വയസ്സുകാരി മരിച്ചു , യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ അനൂപാണ് മരിച്ചത്. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ ഏഴ് വയസ്സുകാരിയെ ഡോക്ടര്‍ അനൂപിന്‍റെ ആശുപത്രിയില്‍ കഴിഞ്ഞദിവസം ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ഇടയില്‍ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. കുട്ടിയെ തൊട്ടടുത്തുള്ള …

ശസ്ത്രക്രിയയെ തുടർന്ന് ഏഴ് വയസ്സുകാരി മരിച്ചു , യുവ ഡോക്ടർ ആത്മഹത്യ ചെയ്തു Read More