
റിപ്പോര്‍ട്ട്
അജ്ഞാത ന്യുമോണിയ കസാക്കിസ്ഥാനില്‍ പടര്‍ന്നുപിടിക്കുന്നു: കൊവിഡിനേക്കാള്‍ മാരകമെന്ന് ചൈന
By ന്യൂസ് ഡെസ്ക്
•
July 13, 2020
ന്യൂഡല്‍ഹി: കൊവിഡ് 19 നേക്കാള്‍ മാരകമായ അജ്ഞാത ന്യുമോണിയ കസാക്കിസ്ഥാനില്‍ പടര്‍ന്നുപിടിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ 1,772 പേരാണ് ഇവിടെ ഈ രോഗം ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം മരണത്തിന് കീഴടങ്ങിയത് 628പേരാണ്.കൊവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന...
Read full story

