വീട്ടുടമ ഭർത്താവിൻ്റെ മരണശേഷം വിവരങ്ങൾ അറിയാൻ പോലും വിളിച്ചില്ലെന്ന് ആത്മഹത്യ ചെയ്ത അനീഷിൻ്റെ ഭാര്യ

September 8, 2020

കൊച്ചി: വാടക ചോദിച്ച് നിരന്തരം വിളിക്കുമായിരുന്ന വീട്ടുടമ ഭർത്താവിൻ്റെ മരണശേഷം വിവരങ്ങൾ അറിയാൻ പോലും വിളിച്ചില്ലെന്ന് ആത്മഹത്യ ചെയ്ത അനീഷിൻ്റെ ഭാര്യ സൗമ്യ .ലോക് ഡൗൺ കാലത്ത് വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടുടമസ്ഥന്റെ ശല്യപ്പെടുത്തൽ മൂലമാണ് തൻ്റെ ഭർത്താവ് അനീഷിന് …