കാലിക്കറ്റും വീണു
കൊച്ചി: റുപെ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ഫൈനലില്‍ ബംഗളുരു ടോര്‍പീഡോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്നു വൈകിട്ട് ഏഴ് മുതലാണു മത്സരം. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചാണ് അഹമ്മദാബാദ് …
കാലിക്കറ്റും വീണു Read More