
ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ
കൊച്ചി: ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ. എല്ലാ രൂപതകളും സിനഡിന്റെ നിർദേശം നടപ്പിലാക്കണമെന്ന് വത്തിക്കാൻ അറിയിച്ചു. എറണാകുളം അങ്കമാലി അതിരൂപതക്കും വത്തിക്കാൻ കത്ത് നൽകി. രൂപത മുഴുവനായി ഇളവ് നൽകിയ സാഹചര്യം വത്തിക്കാനെ രേഖാമൂലം അറിയിക്കുമെന്ന് എറണാകുളം അങ്കമാലി …
ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ Read More