തെരച്ചിലിന് 9 പോലീസ് വാനുകള്‍: എന്നിട്ടും കാര്‍ കണ്ടെത്തിയില്ല
ന്യൂഡല്‍ഹി: പുതുവല്‍സരപ്പുലര്‍ച്ചെ യുവതി കാറിനടിയില്‍ കുടുങ്ങിയെന്ന വിവരം ലഭിച്ച് ഒമ്പതു പോലീസ് വാനുകള്‍ നിരത്തിലിറങ്ങിയിട്ടും അപകടമുണ്ടാക്കിയോ കാറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.യുവതിയുമായി കാര്‍ പായുമ്പോള്‍ അഞ്ചു പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ റൂട്ടിലുണ്ടായിരുന്നു. അപകടവിവരമറിയിച്ചു പോലീസിനു നിരവധി ഫോണ്‍ കോളുകളും ലഭിച്ചു. ജനുവരി …
തെരച്ചിലിന് 9 പോലീസ് വാനുകള്‍: എന്നിട്ടും കാര്‍ കണ്ടെത്തിയില്ല Read More