
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുതുവല്‍സരപ്പുലര്‍ച്ചെ യുവതി കാറിനടിയില്‍ കുടുങ്ങിയെന്ന വിവരം ലഭിച്ച് ഒമ്പതു പോലീസ് വാനുകള്‍ നിരത്തിലിറങ്ങിയിട്ടും അപകടമുണ്ടാക്കിയോ കാറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.യുവതിയുമായി കാര്‍ പായുമ്പോള്‍ അഞ്ചു പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ റൂട്ടിലുണ്ടായിരുന്നു. അപകടവിവരമറിയിച്ചു പോലീസിനു...
