വൃക്കരോഗം വന്നു മരണമടഞ്ഞ തന്റെ ഉടമസ്ഥന്റെ വേര്‍പാട് താങ്ങാനാവാതെ വളര്‍ത്തുപട്ടി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു.
കാണ്‍പൂര്‍: ഉടമസ്ഥന്റെ വേര്‍പാട് സഹിക്കാനാകാതെ വളര്‍ത്തുപട്ടി വീടിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. കാണ്‍പൂരിലെ ബാര-2 പ്രദേശത്തുള്ള ഡോക്ടര്‍ അനിതാ രാജ് സിംഗിന്റെ മല്ലികപുരം എന്ന വസതിയിലാണ് സംഭവമുണ്ടായത്. ജൂലൈ 1-ാം തിയതി ബുധനാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാര-2 …
വൃക്കരോഗം വന്നു മരണമടഞ്ഞ തന്റെ ഉടമസ്ഥന്റെ വേര്‍പാട് താങ്ങാനാവാതെ വളര്‍ത്തുപട്ടി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു. Read More