കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്നആവശ്യം ; സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ

ഡെൽഹി : മനുഷ്യജീവന് ഭീഷണിയാവുന്ന വന്യമൃ​ഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് നൽകിയ അധികാരം എന്തുകൊണ്ട് ഉപയോ​ഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ .വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. …

കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്നആവശ്യം ; സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ Read More

മൂന്നാറില്‍ പകല്‍ സമയത്ത് കാട്ടുപോത്ത് ഇറങ്ങിയത് പരിഭ്രാന്തി പരത്തി

മൂന്നാര്‍ | മൂന്നാറില്‍ പകല്‍ സമയത്ത് പരിഭ്രാന്തി പരത്തി വീണ്ടും കാട്ടുപോത്ത് ഇറങ്ങി.മൂന്നാര്‍ ടീ മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. ഈ സമയം വിനോദസഞ്ചാരികളടക്കം ഈ പ്രദേശത്തുണ്ടായിരുന്നു. വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം …

മൂന്നാറില്‍ പകല്‍ സമയത്ത് കാട്ടുപോത്ത് ഇറങ്ങിയത് പരിഭ്രാന്തി പരത്തി Read More

പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപദുരന്ത പ്രതികരണ നിധിയില്‍നിന്ന് നല്‍കാൻ തീരുമാനം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പു കടിയേറ്റുള്ള മരണം പട്ടികയില്‍ ഉള്‍പ്പെടുത്താനും പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ …

പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപദുരന്ത പ്രതികരണ നിധിയില്‍നിന്ന് നല്‍കാൻ തീരുമാനം Read More

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു

കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന് …

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു Read More

2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

.കൊച്ചി: വന്യമൃഗങ്ങള്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങള്‍ക്കു തടയിടുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിവരികയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത് 2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. മംഗളവനം ഉള്‍പ്പെടെ വിവിധ …

2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ Read More