സി ബി ഐക്ക് വിലക്ക്; ഹൈക്കോടതി നിർദ്ദേശപ്രകാരമല്ലാതെ അന്വേഷണം നടക്കില്ല; സർക്കാർ
തിരുവനന്തപുരം: കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. എക്‌സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ തീരുമാനം നടപ്പാക്കും. കേരളത്തിലെ കേസുകളിൽ നേരിട്ട് ഇടപെടാൻ സിബിഐക്ക് നല്‍കിയ പൊതു സമ്മതം പിന്‍വലിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സിബിഐക്ക് വിലക്കേര്‍പ്പെടുത്താമെന്നാണ് സര്‍ക്കാരിന് ലഭിച്ച …
സി ബി ഐക്ക് വിലക്ക്; ഹൈക്കോടതി നിർദ്ദേശപ്രകാരമല്ലാതെ അന്വേഷണം നടക്കില്ല; സർക്കാർ Read More