ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു

ഡല്‍ഹി : ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു. കടുത്ത നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 9 ഞായറാഴ്ച പുലർച്ചെയാണ് ഉപരാഷ്ട്രപതിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. കുറച്ചു ദിവസം കൂടി വിശ്രമിക്കണമെന്ന് …

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു Read More

പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24നാണ് സുബ്രത മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 04/11/21 …

പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു Read More

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം

ചെന്നൈ : ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18/04/21 ഞായറാഴ്ച രാത്രിയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിലവിൽ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്. മെഡിക്കൽ ബുള്ളറ്റിൻ 19/04/21 തിങ്കളാഴ്ച രാവിലെ തന്നെ പുറത്ത് വരുമെന്നാണ് …

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം Read More

ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി

കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റും മൂന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി നടത്തി. കൊറോണറി ധമനികളിലെ തടസം മാറ്റാന്‍ ഇന്നലെ രണ്ടു സ്റ്റെന്റ് കൂടി ഘടിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ െനെഗല്‍സ് ആശുപത്രിയില്‍ ചികിത്സയിലുള്ള …

ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി Read More

കപിൽ ദേവിന് നെഞ്ചുവേദന, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കപില്‍ ദേവിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയായിരുന്നു. 22/10/20 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ …

കപിൽ ദേവിന് നെഞ്ചുവേദന, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി Read More