‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയില്‍
തിരുവനന്തപുരം: കെഎസ്‌ഇബി വിതരണത്തിനായി വാങ്ങിക്കൂട്ടിയ എല്‍ഇഡി ബള്‍ബുകള്‍ ഓഫീസുകളില്‍ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു .81,000 ബള്‍ബുകളാണ് ഉപയോഗശൂന്യമായത്. 54.88 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെൻ്ററിന് കുടിശികയിനത്തില്‍ 7.36 കോടി രൂപയാണ് കെഎസ്‌ഇബി നല്‍കാനുള്ളത്. മൂന്ന് വർഷത്തെ …
‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയില്‍ Read More