തിരുവനന്തപുരം: കെഎസ്ഇബി വിതരണത്തിനായി വാങ്ങിക്കൂട്ടിയ എല്‍ഇഡി ബള്‍ബുകള്‍ ഓഫീസുകളില്‍ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു .81,000 ബള്‍ബുകളാണ് ഉപയോഗശൂന്യമായത്. 54.88 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെൻ്ററിന് കുടിശികയിനത്തില്‍ 7.36 കോടി രൂപയാണ് കെഎസ്ഇബി നല്‍കാനുള്ളത്. മൂന്ന് വർഷത്തെ...
Read full storyTag: anganawadi

റിപ്പോര്‍ട്ട്
അങ്കണവാടിയില്‍ കയറി കഞ്ഞിവച്ച് കുടിക്കുന്ന കള്ളന് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
October 18, 2022
കണ്ണൂര്‍: അങ്കണവാടിയില്‍ കയറി കഞ്ഞി വച്ചുകുടിക്കുന്ന കള്ളന് കണ്ണൂരില്‍ പിടിയില്‍.മട്ടന്നൂര്‍ സ്വദേശി വിജേഷിനെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ബിനു മോഹനനും സംഘവും പിടികൂടിയത്. താണയിലെ അങ്കണവാടിയില്‍നിന്ന് പണവും ഇയാള്‍ മോഷ്ടിച്ചിരുന്നു. രണ്ട് അങ്കണവാടികളില്‍ നിന്നായി നാലുതവണ കഞ്ഞി വച്ച് കുടിച്ച ശേഷം...
Read full story
റിപ്പോര്‍ട്ട്
രണ്ട് വർഷം മുൻപ് നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു: ആർക്കും പരിക്കില്ല
By ന്യൂസ് ഡെസ്ക്
•
June 14, 2022
ഇടുക്കി: നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു. കുട്ടികൾ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി. നെടുങ്കണ്ടം പഞ്ചായത്തിലെ കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. രണ്ട് വർഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകർന്നത്. കുട്ടികളുടെ കളിക്കാൻ ഉപയോഗിക്കുന്ന മുറിയുടെ മേൽക്കൂരയിലെ...
Read full story
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ‘ഫസ്റ്റ്ബെൽ 2.0’ ഡിജിറ്റൽ പ്രവേശനോത്സവം ജൂൺ ഒന്നിന്
By ന്യൂസ് ഡെസ്ക്
•
May 30, 2021
തിരുവനന്തപുരം: 'ഫസ്റ്റ്ബെൽ 2.0' -ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അംഗനവാടി കുട്ടികൾക്കുള്ള പുതിയ 'കിളിക്കൊഞ്ചൽ ക്ലാസുകൾ' ആരംഭിക്കും....
Read full story
തിരുവനന്തപുരം: അംഗണവാടിയിലേക്ക് നല്കിയ ടിവി തിരികെ വാങ്ങി. ഓണ്‍ലൈന്‍ ക്ലാസിനായി ശബരിനാഥന് എംഎല്‍എ യാണ് ടിവി നല്‍കിയത്. അതിന്റെ ഫോട്ടോയെടുത്ത് ഫേയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിയും മുമ്പേ എംഎല്‍എയുടെ അനുയായികള്‍ വന്ന് ടിവി തിരിച്ചുവാങ്ങി. തൊളിക്കോട്...
Read full story

