മാർ ആഡ്രൂസ് താഴത്തിന് അധികാരം കൈമാറി ബിഷപ് ആന്റണി കരിയിൽ

കൊച്ചി: അങ്കമാലി അതിരൂപതയുടെ മെത്രാപൊലീത്തൻ വികാരി സ്ഥാനത്ത് നിന്ന് ബിഷപ്പ് ആന്റണി കരിയലിനെ മാറ്റിയത് പ്രശ്നപരിഹാരങ്ങളുടെ തുടക്കമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.ഏകീകൃത കുർബാന ഉടൻ അല്ലെങ്കിലും ഉറപ്പായും നടപ്പിലാകുമെന്നും മാർ ആൻഡ്രൂസ് താഴത്തിന്റെ പുതിയ നേതൃത്വത്തിൽ പ്രതീക്ഷയുണ്ടെന്നും മാർ ജോർജ് …

മാർ ആഡ്രൂസ് താഴത്തിന് അധികാരം കൈമാറി ബിഷപ് ആന്റണി കരിയിൽ Read More

എം സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ ജോസഫൈനെ 09/04/2022, ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10/04/2022 ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. സിഐടിയു …

എം സി ജോസഫൈന്‍ അന്തരിച്ചു Read More

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസ്‌

അങ്കമാലി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ കയ്യേറി നശിപ്പിച്ചതിനാണ്‌ അങ്കമാലി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. പാറക്കടവ്‌ പുളിയനം ത്രിവേണി പാടശേഖരത്തിലാണ്‌ സ്ഥലമുടമകളുടെ അനുമതി ഇല്ലാതെ കല്ലുകള്‍ സ്ഥാപിച്ചത്‌. കെ.റെയില്‍ വിരുദ്ധ ജനകീയ സമിതി …

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസ്‌ Read More

അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി

കൊച്ചി: അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. 20/01/22 വ്യാഴാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തിൽ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയത്. നേരത്തെ ഉദ്യോഗസ്ഥർ കല്ല് നാട്ടാനെത്തിയപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംരക്ഷണത്തിൽ കല്ല് നാട്ടിയത്

അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി Read More

പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.

കൊച്ചി: അങ്കമാലി പീച്ചാനിക്കാട്ടിൽ പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. പീച്ചാനിക്കാട് സ്വദേശി നൽക്കര ജോയിയെ 2021 ഡിസംബർ 16 ന് വ്യാഴാഴ്ച്ച രാത്രി ഒരു സംഘമാളുകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. …

പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. Read More

അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു

അങ്കമാലി: അങ്കമാലി മുക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു. മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്. മൂക്കന്നൂർ തുറവൂർ റോഡിൽ 29/09/21 ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു Read More

പൊളളലേറ്റ്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആണ്‍ സുഹൃത്ത്‌ ചികിത്സയില്‍

അങ്കമാലി : തീപൊളളലേറ്റ്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി പരേതനായ കൃഷ്‌ണന്റെ മകള്‍ ബിന്ദു(38) ആണ്‌ മരിച്ചത്‌ . ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം സംഭവിച്ചത്‌. 2021 സെപ്‌തംബര്‍ 11ന്‌ യുവതി വാടകയ്‌ക്ക് താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ …

പൊളളലേറ്റ്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആണ്‍ സുഹൃത്ത്‌ ചികിത്സയില്‍ Read More

അ​ഞ്ചു മാ​സമായ ആ​ണ്‍​കു​ട്ടി​യെ ഉപേക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​രി​ല്‍ അ​ഞ്ചു മാ​സം പ്രായം തോന്നിക്കുന്ന ആ​ണ്‍​കു​ട്ടി​യെ ഉപേക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. 9-1-221 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​ഴ​കം സെന്റ്​ മേരീ​സ് യാ​ക്കോ​ബാ​യ ഹെ​ര്‍മോ​ണ്‍ പ​ള്ളി​യു​ടെ വരാ​ന്ത​യി​ലാ​ണ് കു​ട്ടി​യെ കണ്ടെത്തിയ​ത്. പ​ള്ളി​യു​ടെ വ​ട​ക്കേ വ​രാ​ന്ത​യി​ലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. പാ​ൽ കു​പ്പി​ …

അ​ഞ്ചു മാ​സമായ ആ​ണ്‍​കു​ട്ടി​യെ ഉപേക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി Read More

അങ്കമാലിയില്‍ പോത്തുകള്‍ വിരണ്ടോടി, ആളുകള്‍ ജീവനും കൊണ്ടോടി

അങ്കമാലി: കശാപ്പിനായി മാര്‍ക്കറ്റിലെത്തിച്ച പോത്തുകള്‍ പട്ടണത്തിലൂടെ വിരണ്ടോടിയത് മണിക്കൂറുകളോളം നഗരത്തില്‍ ഭീതി പരപത്തി. ആളപായം ഇല്ല. അറവ് ശാലയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് അതി സാഹസീകമായി ഇടപെട്ടാണ് പോത്തുകളെ കീഴ്‌പ്പെടുത്തിയത്. ഇന്നലെ(7.1.2021)ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മിനിലോറിയില്‍ മാര്‍ക്കറ്റിലെത്തിച്ച പോത്തുകളെ താഴെയിറക്കുന്നതിനിടെ …

അങ്കമാലിയില്‍ പോത്തുകള്‍ വിരണ്ടോടി, ആളുകള്‍ ജീവനും കൊണ്ടോടി Read More

യുവതിയെ സ്വകാര്യ ലാബിനുളളില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായി പരാതി. യുവാവ് അറസ്റ്റില്‍

അങ്കമാലി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വാകാര്യ ലാബിനുളളില്‍ പൂട്ടിയ്ട്ട് ബലാല്‍സംഗം ചെയ്ത കേസില്‍ മുന്‍ കാമുകന്‍ അറസ്റ്റിലായി. അങ്കമാലി മേക്കാട് കോരന്‍ വീട്ടില്‍ ബേസില്‍ ബാബു(19)വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19കാരിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.,നേരത്തെ …

യുവതിയെ സ്വകാര്യ ലാബിനുളളില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായി പരാതി. യുവാവ് അറസ്റ്റില്‍ Read More