നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍

മെല്‍ബണ്‍: സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍. അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രെ റൂബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് നാലാം സീഡായ ജോക്കോ അവസാന നാലിലെത്തിയത്. സ്‌കോര്‍: 6-1, 6-2, 6-4. നാളെ രാവിലെ ഒന്‍പതിന് …

നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ Read More